Shipping & COD Policy

delivery സമയം: order ചെയ്ത ശേഷം സാധാരണയായി 7 മുതൽ 10 പ്രവര്ത്തി ദിവസങ്ങൽക്കുള്ളിൽ ഉല്പന്നങ്ങൾ നിങ്ങളുടെ കൈകളിൽ എത്തും,

COD ലഭ്യത: ഞങ്ങള്‍ രാജ്യത്തുടനീളം COD സേവനം നല്‍കുന്നു. എങ്കിലും , വളരെ കുറഞ്ഞ ചില പിന്‍കോഡ്‌ കളില്‍ ഡെലിവറി ലഭ്യമല്ലാത്ത സാഹചര്യം വന്നേക്കാം.

പരിശ്ശോധന: നിങ്ങള്‍ COD ഓര്‍ഡര്‍ ചെയ്ത ശേഷം, നിങ്ങളുടെ പിന്‍ കോഡ്‌ ഡെലിവറിക്ക് അനുയോജ്യമാണോ എന്ന് ഞങ്ങളുടെ ടീം പരിശോധിക്കും.

റദ്ദ് ആക്കല്‍: ഡെലിവറി സാധ്യമല്ലെങ്കില്‍, 24 മണിക്കൂറിനുള്ളില്‍ ഞങ്ങളുടെ customer care നിങ്ങളെ വിളിച്ച്‌ വിവരം അറിയിക്കുകയും ഓര്‍ഡര്‍ റദ്ദ് ആക്കുകയും ചെയ്യുന്നതാണ്.

ഷിപ്പിംഗ് ഫീസ്‌: free ആണ് , COD ക്ക് extra 40 രൂപ

Social Media Auto Publish Powered By : XYZScripts.com
Let's Chat